vld-1

വെള്ളറട: മഞ്ഞാലുമൂട് വലിയവിള വീട്ടിൽ പരേതനായ ഭാർഗവ പണിക്കരുടെ ഭാര്യ: സരോജിനി (98) നിര്യാതയായി.മക്കൾ: വേണുഗോപാലൻ, സരള, അയിഷകുമാരി, സുലേഖ, മന്മദൻ. മരുമക്കൾ: കലാവതി, പരേതനായ രഘുനാരായൻ, വിനുതാസുദൻ, തുളസീധരൻ, ഷീജ സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.