മുരുക്കുംപുഴ : ആനൂർ ജാനകി ഭവനിൽ വിശ്വനാഥൻ (ബേബിക്കുട്ടി, 78) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രേവതിക്കുട്ടി, ആരതിക്കുട്ടി. മരുമക്കൾ: വിനോയ് (ദുബായ്), രാജീവ് (ദുബായ്). സംസ്‌കാരം ഇന്ന് രാവിലെ 10ന്.