കിളിമാനൂർ: ആലിയാട് തുമ്പറ കിഴക്കുംകര വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ദ്രൗപതി അമ്മ (86) നിര്യാതയായി.മക്കൾ: സാവിത്രി അമ്മ, രാജൻ, വിജയൻ, സുശീല, ലീലാമണി, മരുമക്കൾ: അനന്തകൃഷ്ണൻ നായർ, അനിത, ഗീത, വിജയൻ, മോഹനൻ നായർ, സഞ്ചയനം :വ്യാഴാഴ്ച.