മച്ചേൽ : കുളങ്ങരക്കോണം, പ്ളാവറത്തലയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ കേശവൻനായരുടെ ഭാര്യ ലളിതമ്മ (75) നിര്യാതയായി. സഹോദരങ്ങൾ: ശങ്കരൻ നായർ, പങ്കജാക്ഷൻനായർ, അരവിന്ദാക്ഷൻ നായർ, വേലായുധൻ നായർ, പത്മിനിഅമ്മ, രമാദേവി, രാധാരമണൻ. സഞ്ചയനം: 3ന് രാവിലെ 8ന്.