കല്ലിയൂർ : കാവുങ്ങൽ പുത്തൻവീട്ടിൽ നെൽസന്റെയും ലീലയുടെയും മകൻ ഗിരീഷ് കുമാർ (35) നിര്യാതനായി. മക്കൾ: അഖിലാഷ്, അലീന. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9ന്.