thulasi

പെരുങ്കടവിള : കീഴാറൂർ തെങ്ങുവിളാകം മണികണ്ഠ വിലാസത്തിൽ വിദ്യാധരന്റെ ഭാര്യ തുളസി (66) നിര്യാതയായി. മക്കൾ: മണികണ്ഠൻ, വിദ്യാലക്ഷ്‌മി. മരുമകൻ: മനു എം.പിള്ള. സഞ്ചയനം 3ന് രാവിലെ 9ന്.