raveendra-pillai

പൂഴനാട് : സജിഭവനിൽ രവീന്ദ്രപിള്ള (72) നിര്യാതനായി. ഭാര്യ: ശൈലജകുമാരി. മകൻ: സജികുമാർ. മരുമകൾ: രമ്യസജി. സഞ്ചയനം: 3ന് രാവിലെ 8ന്.