അരുവിക്കര: മുള്ളിലവിൻമൂട്, ഡാം റോഡ് ഹസീനാ മൻസിലിൽ അബ്ദുൽ വാഹിദ് (70) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: പരേതനായ നിസാം,സുനീർ,ഷമീനാബീവി,ഹസീനാബീവി.മരുമക്കൾ: റജില, ഷംല, നാസറുദ്ദീൻ, സജ്ജാദ്.