വെള്ളനാട്: മണിക്കുറുമ്പ് പത്മ വിലാസത്തിൽ എം.മാധവൻ പിള്ള (79,വിമുക്തഭടൻ) നിര്യാതനായി.ഭാര്യ:ബി.പത്മാക്ഷി അമ്മ.മക്കൾ:എം.രമേഷ് കുമാർ,പി.സിന്ധു,പി.ജയകുമാരി.മരുമക്കൾ:എസ്.പ്രമീളകുമാരി,കെ.സുരേഷ് കുമാർ,ബി.കെ.ജയപ്രകാശ്.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.