മൊട്ടമൂട്: ഗാന്ധിനഗർ ഐശ്വര്യയിൽ കെ.ശ്രീധരൻ നായർ (63) നിര്യാതനായി. ഭാര്യ:വിമല (റിട്ട.സൂപ്രണ്ട്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസിക്സ് ഡിപ്പാർട്ട്മെന്റ്).മക്കൾ:ശ്രീറാം,ശ്രീലക്ഷ്മി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.