32

വർക്കല: അയന്തി മേൽവെട്ടൂർ നീലിമയിൽ ജയചന്ദ്രൻ (62, മൈതാനം ടൗൺ പമ്പിലെ ജീവനക്കാരൻ) നിര്യാതനായി.ഭാര്യ:ശർമ്മിള.മക്കൾ കിരൺ ചന്ദ്,അനൂപ് ചന്ദ്,സംസ്‌കാരം: ഇന്ന് രാവിലെ 10.30ന്.