rajeevkumar

തിരുവനന്തപുരം: കുടപ്പനക്കുന്ന്, ഇരപ്പുകുഴി, ഉത്രം ഭവൻ രാജീവ്കുമാർ (ആദി - 57, ബി.എസ്.എൻ.എൽ) നിര്യാതനായി.
ഭാര്യ: സിന്ധുദേവി.മക്കൾ: അരുൺ,അഭിലാഷ്.