വെങ്ങാനൂർ : മുട്ടയ്ക്കാട്, ഗവ. ആയുർവേദ ആശുപത്രി റോഡിൽ നാരായണിയത്തിൽ റിട്ട. ഐ.ടി.ഡി.സി ഉദ്യോഗസ്ഥൻ കെ. സുരേശന്റെ (പുഷ്‌കരൻ) ഭാര്യ ലതി എസ്. (65, റിട്ട. ഹെഡ്നഴ്സ്) നിര്യാതയായി. മകൾ: അഖില എസ്.എൽ. സഞ്ചയനം: 3ന് രാവിലെ 8.30ന്.