താന്നിമൂട്: കൃഷ്ണപുരിയിൽ കൃഷ്ണൻ നാടാർ (84) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി. മക്കൾ: ബാബു, രമണി, ഷീബ, ഷീല. മരുമക്കൾ: ചെല്ലദുരൈ, അച്യുതൻ, വിജയകുമാർ, രജനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.