കടയ്ക്കാവൂർ: തെക്കുംഭാഗം കളിയിൽപുരവീട്ടിൽ പരേതരായ പത്മനാഭൻ ,ഭവാനി ദമ്പതികളുടെ മകൻ സത്യൻ (78) നിര്യാതനായി. സംസ്ക്കാരം ചിറയിൻകീഴ് അരയതുരുത്തി ആൾസെയ്ന്റ്സ് പളളി സെമിത്തേരിൽ നടന്നു.