കല്ലമ്പലം:ചാത്തൻപാറ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ അഷ്ഠബന്ധം ഉറപ്പിക്കലും,പുനപ്രതിഷ്ഠ നവീകരണ കലശവും 1,2, 3 തീയതികളിൽ തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നടക്കും.വൃശ്ചികമാസത്തിലെ പ്രതിഷ്ഠാ വാർഷികവും ആയില്യ ഊട്ടും സർപ്പബലിയും ഡിസംബർ 16ന് വെട്ടിക്കോട് വിനായകൻ തിരമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.