നെടുമങ്ങാട് : നെടുമങ്ങാട് ദർശന ഹയർ സെക്കൻഡറി സ്‌കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ച് ഇന്ന് ദൃശ്യവേദി അവതരിപ്പിക്കുന്ന 'കളിയാട്ടക്കാലം' നാടൻ കലോത്സവം അരങ്ങേറുമെന്ന് പ്രിൻസിപ്പൽ എസ്.എം.രാകേന്ദു അറിയിച്ചു.