നെടുമങ്ങാട് :പനയമുട്ടം കഴക്കുന്ന് റബർ ഉദ്പാദക സംഘത്തിൽ റബർ സബ്‌സിഡിക്കായുള്ള അപേക്ഷ 20 വരെ സ്വീകരിക്കുമെന്ന് പ്രസിഡന്റ് സുരേന്ദ്രൻ നായർ അറിയിച്ചു.