നെടുമങ്ങാട് : നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം 2ന് രാവിലെ 10.30ന്.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.