നന്ദിയോട്:പച്ച എൻ.എസ്.എസ് കരയോഗം പതാകദിനം സമുചിതമായി ആചരിച്ചു.പ്രസിഡന്റ് എം.ജി.മധുസൂദനൻ നായർ പതാക ഉയർത്തി.സെക്രട്ടറി എം.എസ്.ചന്ദ്രൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.കരയോഗം ഭാരവാഹികളായ കെ.സുരേന്ദ്രൻ നായർ,കെ.മുരളീധരൻ,ബി.ജെ.സുമേഷ് എന്നിവർ നേതൃത്വം നൽകി.