തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ താത്കാലിക അടിസ്ഥാനത്തിൽ പാർട്ട്ടൈം സ്വീപ്പർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 4ന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്രുകൾ സഹിതം രാവിലെ 11ന് കോളേജ് ഓഫീസിൽ ഹാജരാകണം.