ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിലുൾപ്പെട്ട സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാത്ത ഗുണഭോക്താക്കൾ അടിയന്തരമായി രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.