ബാലരാമപുരം:ബാലരാമപുരം വലിയപള്ളി മുസ്ലീം ജമാഅത്തിൽ നബിദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30 മുതൽ രാത്രി 8.30 വരെ സിറാജുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ ദീനി കലാസാഹിത്യ മത്സരം നടക്കും.രാത്രി 8.30 ന് ഇസ്മായിൽ മൗലവിയുടെ പ്രഭാഷണം നടക്കും.