ആറ്റിങ്ങൽ:ഇന്ദിരാഗാന്ധിയുടെ രക്തതസാക്ഷിത്വ ദിനത്തിൽ എക്കോയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.ആറ്റിങ്ങൽ നഗരസഭ മുൻ ചെയർപേഴ്സൺ വസുമതി ജി.നായർ ഉദ്ഘാടനം ചെയ്തു.എക്കോ പ്രസിഡന്റ് വി.സദാശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് എം.അനിൽകുമാർ,എക്കോ ഭാരവാഹികളായ കെ.അജന്തൻ നായർ,അഡ്വ.ജയപാൽ, കെ.വേണു എന്നിവർ സംസാരിച്ചു.