വർക്കല: വർക്കല നഗരസഭ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ ജൻശിക്ഷൻ സൻസ്ഥാനുമായി സഹകരിച്ച് നടത്തുന്ന ടെക്‌സ്റ്റൈൽസ് പ്രിന്റിംഗ് കോഴ്സിലേക്ക് 16നും 35നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിവരങ്ങൾക്ക് നഗരസഭ മന്ദിരത്തിനു സമീപം പ്രവർത്തിക്കുന്ന വികസനവിദ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് നോഡൽ പ്രേരക് ഡി. രമാമണി അറിയിച്ചു. ഫോൺ: 9048392135.