വർക്കല: കുരയ്ക്കണ്ണി എച്ച്.വി.യു.പി.എസിലെ ക്ലാസ് ലൈബ്രററിയുടെ നവീകരണവും പുസ്‌തകശേഖരണവും നടത്തുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ കുരയ്ക്കണ്ണിയിൽ നിന്നും പുസ്‌തകവണ്ടി പുറപ്പെടും. പുസ്‌തകങ്ങൾ സംഭാവന ചെയ്യാൻ താത്പര്യമുള്ളവർക്ക് ഈ വാഹനത്തിൽ പുസ്‌തകങ്ങൾ നൽകാം.