ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ബി. ശ്രീലേഖയെ അകാരണമായാണ് നാവായിക്കുളം ഹൈസ്‌കൂളിലേക്ക് മാറ്റിയതെന്ന് ആരോപിച്ച് കെ.പി.​എസ്.ടി.എ പ്രതിഷേധിച്ചു. കായിക മത്സരങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പ്രതികാരമാണ് നടപടിയെന്ന് ഭാരവാഹികൾ പറഞ്ഞു.