octo31b

ആറ്റിങ്ങൽ: തോട്ടവാരം വി. കെ നിവാസിൽ വി. കേശവൻ (82) നിര്യാതനായി

ഭാര്യ: ശ്യാമള. മക്കൾ: ഷീന, ഗിരിലാൽ, സജിലാൽ, ലീന, വിമൽകുമാർ, സീന

മരുമക്കൾ: സുദർശനൻ, സിന്ധു, രാജേന്ദ്രൻ, സൈന, സുനിൽ