railway

തിരുവനന്തപുരം: സർദാർ പട്ടേൽ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ റൺ ഫോർ യൂണിറ്റി കൂട്ടയോട്ടവും വിജിലൻസ് സെമിനാറും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഡിവിഷണൽ റെയിൽവേ മാനേജർ ശിരിഷ്‌കുമാർ സിൻഹ കൂട്ടയോട്ടം ഫ്ളാഗ് ഒാഫ് ചെയ്തു. ഇതോടൊപ്പം നടന്ന വിജിലൻസ് ബോധവത്കരണ സെമിനാർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഡോ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.