ആറ്റിങ്ങൽ: നബിദിനത്തോടനുബന്ധിച്ച് ആലംകോട് മുസ്‌ലിം ജമാഅത്തിൽ പ്രസിഡന്റ് അഡ്വ.എം.നാസിമുദ്ദീൻ പതാക ഉയർത്തി. ഇമാം ഷിഹാബുദീൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.എം.ഹാഷിം ഹാജി, സെക്രട്ടറി ഷാജഹാൻ മിൽമ,ജോയിൻ സെക്രട്ടറി ഷംസുദ്ദീൻ,ട്രഷറർ അബ്ദുൽ വഹാബ് മാളികക്കട,അംഗങ്ങളായ എം എച്ച് അഷറഫ്,അബ്ദുൽസലാം എ.എസ്.എം,പീരു മുഹമ്മദ്, അഷറഫ്,സലിം എ.എം.എസ്,അഡ്വ.മുഹസിൻ, എസ് മുഹമ്മദ് റാഫി,അഹമ്മദ് കബീർ,എ.ആർ.സക്കീർ,ഷംനാദ്, നൗഷാദ് പാറക്കാട്ടിൽ,ഷെമീർ ഷാജഹാൻ,നിസാം.കെ. എം.ബി,രിജാൽ,നിജാസ്,സാജിദ് ഹുസൈൻ എന്നിവർ സംസാരിച്ചു.