കിളിമാനൂർ: പനപ്പാംകുന്ന് ജനതാ വായനശാലയും കടയ്ക്കൽ അഗ്നിരക്ഷാ നിലയവും ചേർന്ന് നടത്തുന്ന സുരക്ഷാ ബോധവത്കരണ പരിപാടി 3ന് ഉച്ചയ്ക്ക് 2ന് ജനതാ വായനശാലയിൽ സി. രവീന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.