ആറ്റിങ്ങൽ: ആലംകോട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് കോഴ്സിലേയ്ക്ക് നോൺ വൊക്കേഷണൽ ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ബി.കോം, ബി.എഡ്, സെറ്റ്. ഇന്റർവ്യൂ നാളെ രാവിലെ 10.30ന്.