ആറ്റിങ്ങൽ: തോന്നയ്ക്കൽ മങ്കാട്ടുമൂല മേലതിൽ ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്‌നവും ഷഷ്ഠി മഹോത്സവും നാളെ നടക്കും. രാവിലെ 5.30ന് മഹാഗണപതി ഹോമം,​ 9ന് കാവടി എഴുന്നള്ളത്ത് പുറപ്പെടൽ,​ 10.30ന് കാവടി തിരിച്ചെഴുന്നള്ളത്ത് എന്നിവ നടക്കും.