പാലോട്: പ്ലാവറ ശ്രീജാ ഭവനിൽ വി.എം.സനു (45) നിര്യാതനായി. വിശ്വദർശിനിയാണ് ഭാര്യ. മകൻ ദേവനന്ദൻ.
സഞ്ചയനം: വെള്ളി രാവിലെ 9 ന്.