epf
epf

തിരുവനന്തപുരം: എല്ലാ ഇ.പി.എഫ് പെൻഷൻകാരും 30ന് മുമ്പ് ജീവൻപ്രമാൺ (ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്) സമർപ്പിക്കണം. ഇതിനായി ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, പെൻഷൻ പേമെന്റ് ഓർഡ‌ർ നമ്പർ, മൊബൈൽഫോൺ എന്നിവയുമായി പെൻഷൻ വാങ്ങുന്ന ബാങ്കിനെയോ പൊതുസേവന കേന്ദ്രങ്ങളെയോ (അക്ഷയ കേന്ദ്രങ്ങൾ) സമീപിക്കണം.