വെള്ളറട: ആലിക്കോട് ഇമ്മാനുവേൽ ഹൗസിൽ ജെ. ജോബ് (ദക്ഷിണകേരള മഹായിടവക റിട്ട. സുവിശേഷകൻ ,79) നിര്യാതനായി .ഭാര്യ രത്നസെൽവം (റിട്ട. വുമൺ വർക്കർ) മക്കൾ: സിംഗ് ജയിൻ (വുമൺ വർക്കർ ) റവ: ഡോ. പോൾ സിംഗ് (റെക്ടർ ഓൾ സെയ്ന്റ്സ് ലോക്കക്കർ ബി ) ലിവിംഗ്സ്റ്റൺ സിംഗ് (ലക്ച്ചറർ) .മരുമക്കൾ: കെ. പി ജോൺ, അബിദ പോൾ, ഡോ. സി. എസ് സുനി (എ. വി സി എച്ച് പൂജപ്പുര ) പ്രാർത്ഥന ശനിയാഴ്ച 3 മണിക്ക്.