hhh

നെയ്യാറ്റിൻകര: മോട്ടോർ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മാരായമുട്ടം പറയ്ക്കോട്ടുകോണം എസ്.ആർ സദനത്തിൽ സുകുമാരന്റെ ഭാര്യ രാധ (65) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.വഴിയാത്രക്കാരിയായ ഇവരെ കഴിഞ്ഞ 9ന് പറയ്ക്കോട്ടുകോണത്തുവച്ച് ബൈക്കിടിക്കുകയായിരുന്നു.മാരായമുട്ടം പൊലീസ് കേസെടുത്തു. മക്കൾ: ശ്രീദേവി,ശ്രീകുമാർ‌.മരുമക്കൾ: സിന്ധുകുമാർ, അശ്വതി. സഞ്ചയനം 3ന് രാവിലെ 8.30ന്.