1

പളളിച്ചൽ: പുന്നമൂട് മഞ്ചാടിവിള മഞ്ചു ഭവനിൽ പരേതനായ ആർ.രത്നാകരന്റെ ഭാര്യ മാധവി.എസ് (വസന്ത , 70) നിര്യാതയായി. മക്കൾ: മഞ്ജു.ആർ.എം , അനിത.എം.ആർ (അഡ്വ.നെയ്യാറ്റിൻകര ബാർ അസോസിയേഷൻ). മരുമക്കൾ: സജിലാൽ.എ.എസ് (ബ്യൂറോ ഓഫ് എമിഗ്രേഷൻ , എയർപോർട്ട് , തിരുവനന്തപുരം) , സുരേഷ്.വി.എസ്. സ‌ഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.