കാട്ടാക്കട : കാനക്കോട് കാരീഞ്ചൽ തടത്തരികത്ത് വീട്ടിൽ പരേതനായ ബെനക്ട് വിക്ടറുടെ (ബെന്നി) ഭാര്യ ഡോറത്തി (98) നിര്യാതയായി . പ്രാർത്ഥന ഞായറാഴ്ച 11.30 ന് കാനക്കോട്ടെ വീട്ടിൽ.