തിരുവനന്തപുരം: കുണ്ടമൺ ഭാഗം ദേവി നഗർ ഡി.എൻ.ആർ.എ 153 (74)ൽ സെക്രട്ടേറിയറ്റ് റിട്ട.ജോയിന്റ് സെക്രട്ടറി എസ്.രാമകൃഷ്ണപ്പിള്ളയുടെ ഭാര്യ രാജമ്മ .ജെ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശാന്തികവാടത്തിൽ.
മക്കൾ: ആർ.ലത (എച്ച്.എൽ.എൽ), ആർ.ശരത്ചന്ദ്രൻ.