തിരുവനന്തപുരം : പാങ്ങോട് ശ്രീചിത്രാനഗർ എ-63 സിന്ധുവിൽ റിട്ട. ബ്രിഗേഡിയർ എൻ.പി. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിവ്യ കുമാർ ഹൃദയസ്തംഭനത്താൽ നിര്യാതയായി. സഹോദരൻ ദർശൻകുമാർ. സംസ്കാരം മൂന്നിന് രാവിലെ 11 ന് ശാന്തികവാടത്തിൽ.