1

പാപ്പനംകോട്: പൂഴിക്കുന്ന് രേവതിയിൽ വേണുഗോപാലൻ നായരുടെയും ശാന്തകുമാരി അമ്മയുടെയും മകൻ മനോജ്കുമാർ.വി (47 , റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ:രശ്മി.കെ.വി. മകൻ: മനീഷ്.എം.ആർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.