ആറ്റിങ്ങൽ: നിലയ്ക്കാമുക്ക് ഭജനമഠം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ശനിയാഴ്ച രാവിലെ 7ന് ഗണപതിഹോമത്തോടെ ആരംഭിക്കും.ഭസ്മാഭിഷേകം,സുബ്രഹ്മണ്യപൂജ,കാവടിഅഭിഷേകം എന്നിവയും 9 മുതൽ സമൂഹ പഞ്ചാമൃത അഭിഷേകവും നടക്കും.