പോത്തൻകോട്: കാട്ടായിക്കോണം കോണത്ത് വീട്ടിൽ (കെ ആർ എ - ഇ- 3) എ. സുരേന്ദ്രൻ (65) നിര്യാതനായി.ഭാര്യ ബേബി. മക്കൾ: സുധീഷ്, സുജിത്ര ,സുബീഷ്. മരുമക്കൾ, അഭിലാഷ്, ആതിര.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.