തിരുവനന്തപുരം : കരിക്കകം കയ്യാലയ്ക്കകത്ത് പുത്തൻവീട്ടിൽ പരേതരായ ഭാർഗവന്റേയും സുലോചനയുടേയും മകളും പരവൂർ കോട്ടപ്പുറം ശ്രീലക്ഷമി നിവാസിൽ
പരേതനായ ഡോ. അശോകന്റെ ഭാര്യയുമായ ശ്രീലത (60) നിര്യാതയായി. മക്കൾ: രശ്മി അശോക്, ഡോ. രഞ്ജിത് അശോക്. മരുമക്കൾ: രാമചന്ദ്രൻ, മീലു മോഹൻ. മരണാനന്തര ചടങ്ങുകൾ 4ന് രാവിലെ 9ന്.