തിരുവനന്തപുരം:എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ മുൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും മികച്ച പാർലമെന്റേറിയനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ ആൾ ഇന്ത്യ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി സംസ്ഥാന ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജോയിന്റ് സെക്രട്ടറിയുമായ പി.എസ്. നായിഡു അനുശോചിച്ചു.