തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ ഇന്ന് മുതൽ റെഗുലർ ക്ലാസ് ഉണ്ടായിരിക്കും. ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ടൈംടേബിൾ പ്രകാരമുള്ള മോഡൽ പരീക്ഷ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.