പെരുമ്പഴുതൂർ : കുഴിവിള പുത്തൻവീട് കുറുക്കണ്ണാവൂർ നക്കോട് ജെ. രാജമ്മ (79) നിര്യാതയായി. ഭർത്താവ്: എൻ. അപ്പു. മക്കൾ: വിജയൻ എ (എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റേയ്ഞ്ച് ഒാഫീസ്, നെയ്യാറ്റിൻകര), ജയകുമാർ എ, മുരളീധരൻ എ. മരുമക്കൾ: ഹെലൻ മേരി എം.പി (സീനിയർ ക്ളാർക്ക്, ജനറൽ ഹോസ്പിറ്റൽ, നെയ്യാറ്റിൻകര), ശാന്തകുമാരി, ലൈല. സഞ്ചയനം: 3ന് രാവിലെ 9ന്.