sundaresan

തോന്നയ്ക്കൽ: ചെമ്പകമംഗലം കുടവൂർ വൈ.എം.എ.ജംഗ്ഷൻ വൈദേഹിയിൽ ബി.സുന്ദരേശൻ നായർ (മണിയൻ ,​57) നിര്യാതനായി .
ഭാര്യ: മീനാകുമാരി.ആർ.മക്കൾ: സച്ചിൻ, സൗരവ്. സഞ്ചയനം ഞായറാഴ്ച 8.30ന്.