3


പോത്തൻകോട്: ശാന്തിപുരം കല്ലിക്കോട്‌ തിരുവാതിരയിൽ ഭാസ്കരൻ (82 )നിര്യാതനായി.ഭാര്യ: പരേതയായ ശാന്ത. മക്കൾ: സന്തോഷ്,ബിനുകുമാർ . മരുമക്കൾ: ആശ,ആര്യ.സഞ്ചയനം;ചൊവ്വാഴ്ച രാവിലെ 8 .30 ന്.